Bindu Pradeep of Kodungallur had bad experience in whatsapp <br />ഓട്ടിസം ബാധിച്ച ഒരു മകളുടേയും അവളെ വീട്ടിനകത്ത് കെട്ടിയിട്ട് ജോലിക്ക് പോവേണ്ടി വരുന്ന അമ്മയുടേയും ജീവിതം കഴിഞ്ഞ ദിവസങ്ങളിലാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. കൊടുങ്ങല്ലൂര്‍ സ്വദേശിയായ ബിന്ദുവിന്റെയും മകള്‍ ശ്രീലക്ഷ്മിയുടേയും ദുരവസ്ഥ പുറത്ത് വന്നതിനെ തുടര്‍ന്ന് ഇവര്‍ക്ക് നിരവധി സഹായങ്ങളും ഒഴുകിയെത്തി. <br />#BinduPradeep